¡Sorpréndeme!

K M Mani | കേരള കോൺഗ്രസിലെ പോര് പരസ്യമാകുന്നു

2019-01-29 1 Dailymotion

കേരള കോൺഗ്രസിലെ പോര് പരസ്യമാകുന്നു. കെഎം മാണിയും പിജെ ജോസഫും തമ്മിലുള്ള തർക്കം ആണ് ഇപ്പോൾ പരസ്യമായിരിക്കുന്നത്. കെഎം മാണിയുടെ മകൻ ജോസ് കെ മാണിയുടെ കേരളയാത്ര കേരളകോൺഗ്രസ് അംഗീകരിച്ചിട്ടില്ല എന്ന് നേരത്തെ പിജെ ജോസഫ് പറഞ്ഞിരുന്നു. അതേസമയം അത് പിജെ ജോസഫിന്റെ തെറ്റിദ്ധാരണയാണെന്നും കേരള കോൺഗ്രസിൽ യാതൊരു ഭിന്നതയും ഇല്ലെന്നും മാണി കൂട്ടിച്ചേർത്തു. പിജെ ജോസഫ് വിഭാഗത്തിന് രണ്ട് ലോക്സഭാ സീറ്റുകൾ കൊടുക്കണമെന്നും ജയിക്കുന്ന സീറ്റുകൾ വേണമെന്നും ജോസഫ് പറഞ്ഞു